Surprise Me!

കടുവയുടെ മുകളില്‍ കയറി കുരങ്ങന്റെ യാത്ര | Oneindia Malayalam

2020-12-01 697 Dailymotion

Baby monkey and tiger's friendship from china zoo
ബാന്‍ ജിന്‍ എന്ന കുട്ടിക്കുരങ്ങന് നാല് മാസം മാത്രമാണ് പ്രായം. കൂട്ടുകാരനായ സെപ്റ്റംബര്‍ എന്ന കടുവ കുഞ്ഞിന്റെ പ്രായ മൂന്ന് മാസവും. ഏതാണ്ട് ഒരേ കാലയളവില്‍ ജനിച്ചവരായതിനാല്‍ ആദ്യം മുതല്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ ഒരു പ്രത്യേക സൗഹൃദമുള്ളതായി മൃഗശാലാ അധികൃതര്‍ പറയുന്നു.